വെബ് സീരിസുകളിലൂടെയും മലയാള സീരിയലുകളിലൂടെയും സുപരിചിത ആയിട്ടുള്ള ഒരു മുഖമാണ് ഡോണ അന്നയുടേത്. കന്യാദാനം എന്ന പരമ്പരയില്‍ എത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ലിസ്റ്റിലേക്ക് ഡോണയും...